Advertisements

പരമേശ്വർജിയെ കുറിച്ച് എന്തെഴുതി എന്ന് ചോദിക്കുന്നവർക്ക് മറുപടി നൽകികൊണ്ടു സംവിധായകനായ ജോൺ ഡിറ്റോ

ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനായിരുന്ന പരമേശ്വേർജിയുടെ വിയോഗത്തെ കുറിച്ചു എന്തെഴുതി എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി സംവിധായകനും എഴുത്തുകാരനുമായ ജോൺ ഡിറ്റോ. അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.. സ്വന്തമായി വീടില്ലാത്ത വാഹനമില്ലാത്ത സമ്പാദ്യമില്ലാത്ത കുടുംബമില്ലാത്ത മനുഷ്യർ.. ആർ എസ് എസ് പ്രചാരകല്ലാതെ വേറെയാരാണ് ഇക്കാലത്തുള്ളത്.. നരേന്ദ്രമോദിയുടെ മോഹൻജി ഭാഗവതിനിടോ നാളെ തങ്ങളുടെ നിലവിലെ ചുമതലകളെല്ലാം വിട്ടുകൊണ്ട് കന്യാകുമാരി വിവേകാനന്ദ സെന്ററിന്റെ ചുമതല ഏൽക്കു എന്ന് പറഞ്ഞാൽ കയ്യിലെ ഒരു ബാഗിൽ രണ്ടു ജോഡി വസ്ത്രങ്ങളുമെടുത്തു അവർ അന്ന് തന്നെ കന്യാകുമാരിയ്ക്കുള്ള ട്രെയിൻകയറും. അതാണ് ആർ എസ് എസ് പ്രചാരകന്റെ രീതിയെന്നും സംവിധായകനായ ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

Advertisements

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ആദർശശാലികളായ നല്ല കമ്മ്യൂണിസ്റ്റുകൾ പഴയ കാലത്തേതു പോലെ ഇന്നില്ല.
സ്വന്തമായി വീടില്ലാത്ത,
വാഹനമില്ലാത്ത,
സമ്പാദ്യമില്ലാത്ത
കുടുംബമില്ലാത്ത
മനുഷ്യർ
RSS പ്രചാരകരല്ലാതെ വേറെയാരാണ് ഇക്കാലത്ത് ഉള്ളത്.?
നരേന്ദ്ര മോഡിയോട് മോഹൻ ഭാഗവത്, നാളെ പ്രധാനമന്ത്രി പദം വിട്ട് കന്യാകുമാരി വിവേകാനന്ദ സെന്ററിന്റെ ചുമതലയേൽക്കൂ എന്ന് പറഞ്ഞാൽ കയ്യിലെ ഒരു ബാഗിൽ രണ്ടു ജോഡി വസ്ത്രങ്ങളുമെടുത്ത് മോഡി അന്നു തന്നെ ട്രെയിനിൽ കന്യാകുമാരിക്കു പോരും.
അതാണ്Rടട പ്രചാരകന്റെ രീതി.
പി.പരമേശ്വർ ജിയെക്കുറിച്ച് എന്തിനെഴുതി എന്ന് എന്നെ വിളിച്ച് ഉപദേശിച്ചവർക്കുള്ള മറുപടിയാണിത്.

Advertisements

ആദർശശാലികളായ നല്ല കമ്മ്യൂണിസ്റ്റുകൾ പഴയ കാലത്തേതു പോലെ ഇന്നില്ല.സ്വന്തമായി…

John Ditto P R यांनी वर पोस्ट केले रविवार, ९ फेब्रुवारी, २०२०

- Advertisement -
Latest news
POPPULAR NEWS