പല ചോദ്യങ്ങൾക്കും മൗനം ; ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്

ബംഗളൂരു; ലഹരിമരുന്ന് കേസിൽ എൻഫോഴ്‌മെന്റ് അറസ്റ്റ് ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സജീവ സിപിഎം പ്രവർത്തകനുമായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌മെന്റ്.

ബിനീഷ് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുകയും പലതിനും മറുപടി നല്കുന്നില്ലെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയത്. ലഹരി മരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ അനൂബിന് പണം നൽകിയതായി ബിനീഷ് കോടിയേരി സമ്മതിച്ചു.

Also Read  ലോക്ക് ഡൗൺ: പുറത്തിറങ്ങിയപ്പോള്‍ അടിവസ്ത്രം ധരിക്കാൻ മറന്നുപോയി, ഒടുവിൽ എസ് ഐ പൊക്കിയപ്പോൾ യുവാവിന്റെ മറുപടി ഇങ്ങനെ