Advertisements

പാചകവാതകം വില കൂടി ; സബ്‌സിഡി ഇരട്ടിയാക്കി കേന്ദ്ര സർക്കാർ

ന്യുഡൽഹി : പാചകവാതക വില ഉയർന്നു സിലിണ്ടറിന് 144.5 രൂപ ഉയർത്തി. ആഗോളതലത്തിൽ ഇന്ധനവില കുത്തനെ ഉയർന്നതാണ് വിലവർധവിന് കാരണമായത്. എന്നാൽ ഇത് ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ല ഗാർഹിക ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാർ സബ്‌സിഡി ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്.

Advertisements

153.86 രൂപയുണ്ടായിരുന്ന സബ്‌സിഡി 291.48 രൂപയാക്കി ഉയർത്തി. പ്രധാനമന്ത്രി ഉജ്ജ്വല യോജനായിൽ അംഗമായവർക്കുള്ള സബ്‌സിഡിയും വർധിപ്പിച്ചിട്ടുണ്ട്. 174 .86 ൽ നിന്നും 312.48 ആയി ഉയർത്തി.

Advertisements

- Advertisement -
Latest news
POPPULAR NEWS