പാലക്കാട് മോഡലിംഗ് ന്റെ പേരിൽ 8 പെൺകുട്ടികളെ ത-ട്ടികൊണ്ട് പോയതായി മോഡലിന്റെ വെളിപ്പെടുത്തൽ

ഷംന കാസിമിൽ നിന്നും പണം തട്ടാൻ ശ്രമിച്ചപോലെ ഒരു സംഘം തന്നെയും 8 പെൺകുട്ടികളെയും ത-ട്ടികൊണ്ട് പോയതായി മോഡലും നടിയുമായ പെൺകുട്ടി. മോഡലിംഗിന് ആളെ ആവിശ്യമുണ്ടെന്ന് പറഞ്ഞാണ് താൻ അവിടെ പോയത് പക്ഷെ അവർ തന്നെ പാലക്കാട്ട് ഉള്ള വീട്ടിൽ തടവിൽ പാർപ്പിച്ചതായും മോഡലിന്റെ വെളിപ്പെടുത്തൽ. തന്നെ കൂടാതെ 8 പെൺകുട്ടികളെയും അവിടെ തടവിൽ പാർപ്പിച്ചതായും വെളിപ്പെടുത്തൽ.

മോഡലിംഗിന് ആളെ ആവിശ്യമുണ്ടെന്ന് പറഞ്ഞാണ് താൻ അവിടെ ചെന്നതെന്നും. എന്നാൽ അവിടെ എത്തിയപ്പോൾ സ്വർണം കടത്താൻ വേണ്ടിയാണെന്നും. സ്വർണം കടത്തുന്ന ആടംബര വാഹനത്തിൽ മോഡേൺ വസ്ത്രം ധരിച്ചു സഞ്ചരിച്ചാൽ മതിയെന്നാണ് അവർ പറഞ്ഞതെന്നും മോഡൽ പറയുന്നു. മാർച്ചു മാസമാണ് സംഭവം നടന്നതെന്നും പോലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും മോഡൽ പറയുന്നു. എട്ട് ദിവസമാണ് പെൺകുട്ടികളെ ത-ടവിൽ പാർപ്പിച്ചത്.

  ആംബുലൻസിൽ വെച്ച് കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ കോവിഡ് പരിശോധന ഫലം ഇന്ന് ലഭിക്കും

Latest news
POPPULAR NEWS