പാർവതി വേണ്ട ഉർവശി മതി, പാർവതിയുടെ ആ വൃത്തികെട്ട സ്വഭാവം നിങ്ങൾക്ക് ഉണ്ടാകരുതെന്ന് മക്കളോട് പറയും – ജയറാം

മലയാള സിനിമയിലെ താര ദമ്പതികൾ നിരവധിയാണ്. അനേകം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ശേഷം പിന്നീട് വിവാഹിതരായ താരങ്ങളാണ് ജയറാം പാർവതി താര ദമ്പതികൾ. ശോഭന, മഞ്ജു വാര്യർ, ഉർവശി, പാർവതി എന്നിവരിൽ പ്രിയപ്പെട്ട നായികയായി ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ആരെ എടുക്കുമെന്ന ചോദ്യത്തിന് ജയറാം ഉർവശിയെ എടുക്കും എന്നാണ് ഉത്തരം നൽകിയിരിക്കുന്നത്.

ബാക്കി എല്ലാവരും നല്ല നടികൾ ആണ് പക്ഷേ ഉർവശി അപാര ജന്മമാണ് എത്ര ഒരുമിച്ചു അഭിനയിച്ചാലും മടിക്കില്ല എന്നും ജയറാം പറയുന്നു. പാർവതിയോടെ ചോദിച്ചാലും ഇത് തന്നെയാകും പറയുന്നതെന്നും ജയറാം പറയുന്നു. പാർവതിയിൽ ഇഷ്ടം അല്ലാത്ത സ്വഭാവം മുറുകുന്നതാണ് എന്നും, വല്ലപ്പോഴും ഉള്ള സ്വഭാവമാണെങ്കിലും അത് കണ്ട് പഠിക്കരുത് എന്ന് മക്കളോട് പറയാറുണ്ടെന്നും ജയറാം പറയുന്നു

  എന്തിനാണ് രജിത്ത് കുമാറിനെ ആളുകൾ ഇങ്ങനെ സ്നേഹിക്കുന്നത് ; കിടിലൻ ഫിറോസിന്റെ വാക്കുകൾ വൈറലാകുന്നു

Latest news
POPPULAR NEWS