പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാകാൻ സീതാറാം യച്ചൂരിയുടെ ഫേസ്‌ബുക്ക് പേജിൽ കമന്റുമായി മലയാളികൾ

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത് നിന്ന് മാറ്റി പകരം മുഖ്യമന്ത്രിയായി ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ നിയമിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോട് അഭ്യർത്ഥിച്ച് മലയാളികൾ. സീതാറാം യെച്ചൂരിയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് കമന്റായാണ് മലയാളികൾ ഈ ആവിശ്യം ഉന്നയിക്കുന്നത്. ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനമാണ് ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാകാനുള്ള കാരണമായി ജനങ്ങൾ ഉയർത്തികാണിക്കുന്നത്.
ss m y
പിണറായി വിജയനു ജനപിന്തുണ ഉണ്ടെങ്കിലും ഭരണ കാര്യത്തിൽ പരാജയമാണെന്നും ഇനിയെങ്കിലും അദ്ദേഹത്തെ തൽസ്ഥാനാത്ത് മാറ്റി പകരം ശൈലജ ടീച്ചറെ നിയമിക്കണമെന്നുമാണ് മലയാളികളുടെ ആവിശ്യം. പിണറായി വിജയന് പാർട്ടി സെക്രട്ടറി പദവി ആണ് നല്ലതെന്നും. ജങ്ങളുടെ കൂടെ നിൽക്കുന്ന ശൈലജ ടീച്ചറെ അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥി ആക്കണമെന്നും ആളുകൾ ആവിശ്യപ്പെടുന്നു.ss m y g

  പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നുള്ള നിർദേശവുമായി മുഖ്യമന്ത്രി

Latest news
POPPULAR NEWS