പിറന്നാൾ ആഘോഷിക്കുന്നതിനിടെ വെടിവെയ്പ്പ് ഇന്ത്യൻ ട്രാവൽ വ്‌ളോഗർ കൊല്ലപ്പെട്ടു

ലോസാഞ്ചലസ് : ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ ട്രാവൽ വ്ലോഗർ കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജയും കാലിഫോർണിയയിൽ താമസക്കാരിയുമായ അഞ്ജലി റയോട്ട് (25) ആണ് കൊല്ലപ്പെട്ടത്. ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയും സംഘങ്ങൾ തമ്മിൽ വെടിവെയ്പുണ്ടാകുകയും ചെയ്തു. ഇതിനിടയിലാണ് അഞ്ജലിക്ക് വെടിയേറ്റത്.

  കുത്തനെയുള്ള മലയിൽ യാതൊരു സഹായവുമില്ലാതെ ശരവേഗത്തിൽ കയറുന്ന സന്യാസി: കയ്യടിച്ച് സോഷ്യൽ മീഡിയ

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ലഹരി സംഘങ്ങൾ ഏറ്റുമുട്ടിയത്. പിറന്നാൾ ആഘോഷിക്കാൻ റിസോർട്ടിൽ എത്തിയ അഞ്ജലിയും സുഹൃത്തുക്കളും ഭക്ഷണം കഴിക്കുന്നതിനിടെ ലഹരി സംഘങ്ങൾ എത്തി വേദി ഉതിർക്കുകയായിരുന്നു. വെടിവെയ്പ്പിൽ രണ്ട് പേര് കൊല്ലപ്പെട്ടു.

Latest news
POPPULAR NEWS