പിറന്നാൾ ദിനം ആഘോഷമാക്കി സംയുക്ത മേനോൻ ; വീഡിയോ

പോപ്പ്കോൺ എന്ന ചിത്രത്തിൽ കൂടി സിനിമ രംഗത്ത് എത്തിയ നടിയാണ് സംയുക്ത മേനോൻ. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സംയുക്ത അഭിനയിച്ച ടോവിനോ ചിത്രം തീവണ്ടി വൻ വിജയമായി മാറിയിരുന്നു. തുടർന്ന് ഉയരെ, കൽക്കി, യമണ്ടൻ പ്രേമ കഥ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
samyuktha menon
സംയുക്തയുട പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. കൂട്ടുകാർക്ക് ഒപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സംയുക്ത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രങ്ങൾക് പുറമെ പിറന്നാൾ ആഘോഷ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

Also Read  രജിസ്റ്റർ മാരേജ് ആയിരുന്നു 30 വർഷങ്ങൾക്ക് മുൻപ് ; രണ്ടാളും രണ്ട് വഴിക്ക് പോയെന്ന് മാലാ പാർവ്വതി