പുകവലിയും മദ്യപാനവും ഒന്നുമല്ല ലഹരി അതിലും വലിയ ലഹരികൾ ഉണ്ടെന്ന് സംയുക്ത മേനോൻ ; കണ്ണ് തള്ളി ആരാധകർ

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റെ സ്ഥാനം ഉറപ്പിച്ച നടിയാണ് സംയുക്ത മേനോൻ. ടോവിനോയുടെ ഒപ്പം അഭിനയിച്ച ചിത്രം വൻ വിജയം നേടിയിരുന്നു. തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന്‌ കിട്ടിയ അംഗീകാരമായി നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടി വന്നത്.

മലയാള സിനിമയിൽ തിരക്കേറിയ താരമായി മാറിയ സംയുക്ത തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് പിന്നീട് ബ്രേക്ക്‌ ആപ്പ് സംഭവിച്ചു എന്നും വെളിപ്പെടുത്തിയിരുന്നു. പ്രണയത്തെ പറ്റിയുള്ള തന്റെ നിലപാടും സംയുക്ത വ്യക്തമാക്കി, താൻ പ്രണയിച്ചിട്ടുണ്ടെന്നും ഇ കാണുന്ന പു കവലി മദ്യപാനം ഒന്നും ലഹരിയെയല്ല അതിനേക്കാൾ ഒരുപാട് വലുതാണ് പ്രണയം എന്ന ലഹരി എന്നാണ് സംയുക്തയുടെ നിലപാട്.

  ട്രെയിൻ കാത്ത് നിന്ന എന്നെ അവർ പരസ്യമായി അടിച്ചു ; സീരിയൽ താരം ശാലു മേനോൻ പറയുന്നു

ജീവിതമാകുമ്പോൾ പ്രശങ്ങൾ ഉണ്ടകുമെന്നും അപ്പോൾ നമ്മുക്ക് പിന്തുണയായി ഒരു പാർട്ട്ണർ കൂടെ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും സംയുക്ത പറയുന്നു. പ്രണയം, വിവാഹം ലൈഫിൽ ഉണ്ടാകുമെന്നും അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ് പ്രണയമെന്നും വിവാഹമെന്നും ചോദിക്കേണ്ട കാര്യമില്ല. പ്രണയത്തിന്റെ ഉത്തരമാണ് വിവാഹമെന്നും സംയുക്ത കൂട്ടിച്ചേർത്തു.

ജീവിതത്തിൽ ബ്രേക്ക്‌ അപ്പ്‌ എന്തെന്ന് അനുഭവിച്ചിട്ടുണ്ട് അതിന്റെ വേദന ഏത്ര കഠിനമാണ് എന്ന് മനസിലാക്കിയിട്ടുണ്ട്, നമ്മുടെ ഇഷ്ടങ്ങൾ എല്ലാം നല്ലതാകണമെന്നില്ല. തന്റെ ജീവിതത്തിൽ ഉണ്ടായ ഇഷ്ടങ്ങൾ നല്ലതായിരുന്നില്ല അപ്പോൾ ദേഷ്യം വിഷമം ഒക്കെ വരുമെന്നും സംയുക്ത വെളിപ്പെടുത്തുന്നു.

Latest news
POPPULAR NEWS