Thursday, December 7, 2023
-Advertisements-
INTERNATIONAL NEWSപുതിയ കാറാണ് ഗ്ലാസ്സ് തകർക്കരുതെന്ന് പിതാവ് ; ഒരു വയസ് പ്രായമുള്ള കുഞ്ഞ് കാറിനകത്ത് ...

പുതിയ കാറാണ് ഗ്ലാസ്സ് തകർക്കരുതെന്ന് പിതാവ് ; ഒരു വയസ് പ്രായമുള്ള കുഞ്ഞ് കാറിനകത്ത് ചൂടേറ്റ് മരിച്ചു

chanakya news
-Advertisements-

പിതാവ് കാറിന്റെ ഗ്ലാസ്‌ തകർക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാറിനകത്തു ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ഒക്ടോബർ 5 തിങ്കളാഴ്ച്ച കീ കാറിൽ മറന്നു വച്ചു എന്ന് കുഞ്ഞു അതിനുള്ളിലാണെന്നും പറഞ്ഞു സിഡ്‌നി ഡീൽ സഹോദരനെ വിളിച്ചു കൊല്ലനേ ഏർപ്പാടാക്കാൻ പറഞ്ഞു എന്നാൽ കൊല്ലൻ പറഞ്ഞ തുകയ്ക്ക് ഡീൽ സമ്മതിച്ചില്ല. തുടർന്ന് സഹോദരൻ അറിയിച്ച പ്രകാരം പോലീസ് എത്തി ഗ്ലാസ്‌ പൊളിക്കാൻ പറഞ്ഞു.

-Advertisements-

എന്നാൽ പുതിയ വണ്ടിയാണെന്നും ഗ്ലാസ്‌ തകർത്താൽ പുതിയത് വാങ്ങിയിടാൻ കയ്യിൽ കാശ് ഇല്ല എന്നും പറഞ്ഞു സിഡ്‌നി എതിർത്തു. വിന്ഡോ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പോലീസ് തന്നെ ഗ്ലാസ്‌ തകർത്തു. അപ്പഴേക്കും ചൂടേറ്റ് കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്റെ മരണത്തിനു കാരണക്കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

-Advertisements-