പുഴയി ചാടിയ വീട്ടമ്മയുടെ മൃദദേഹം കണ്ടെത്തി

കോഴിക്കോട് : പുഴയി ചാടിയ വീട്ടമ്മയുടെ മൃദദേഹം കണ്ടെത്തി.തിരുവങ്ങൂർ സ്വദേശി രേഖ രാജുവിന്റെ മൃദദേഹമാണ് കണ്ടെത്തിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് രേഖ രാജു.