Thursday, December 7, 2023
-Advertisements-
NATIONAL NEWSപുൽവാമയിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീ-കരരെ സൈന്യം വ-ധിച്ചു

പുൽവാമയിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീ-കരരെ സൈന്യം വ-ധിച്ചു

chanakya news
-Advertisements-

ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീ-കരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 3 ജെയ്ഷെ മുഹമ്മദ്‌ തീ-വ്രവാദികളെ സൈന്യം വകവരുത്തി. ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സൈന്യത്തിന് നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഓപ്പറേഷനിൽ സൈന്യം ഭീകരരെ വ-ധിക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും വൻ ആയുധശേഖരങ്ങളും സ്ഫോ-ടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു.

-Advertisements-

സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലാണ് ഭീ-കരരെ വ-ധിച്ചത്. മറ്റു ഭീ-കരർക്കായി പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയെന്നും സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസവും രണ്ട് ജെയ്ഷെ മുഹമ്മദ് ഭീ-കരരെ സൈന്യം വ-ധിച്ചിരുന്നു

-Advertisements-