പുൽവാമയിൽ സൈന്യവും ഭീ-കരരും തമ്മിൽ ഏറ്റുമുട്ടൽ: രണ്ടു ഭീ-കരരെ വ-ധിച്ചു, ഒരു ജവാന് വീരമൃത്യു

പുൽവാമ: പുൽവാമയിൽ ഭീ-കരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ടു ഭീ-കരരെ വ-ധിച്ചു. ഒരു സി ആർ പി എഫ് ജവാന് വീരമൃത്യു. പുൽവാമയിലെ ബന്ദ്സൂ മേഖലയിലാണ് ഭീകരർ അക്രമണം നടത്തിയത്. ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. സ്ഥലത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി ആർ പി എഫും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീ-കരരെ പിടികൂടിയത്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും പാക് ഭീകരർ ഷെല്ലാക്ര-മണം നടത്തിയിരുന്നു.

  കോവിഡ് രോഗമുക്തി നിരക്ക് രാജ്യത്ത് ഉയരുന്നുവെന്ന് ജോസഫ് മാർത്തോമാ മെത്രോപ്പൊലീത്തയുടെ നവതി ആഘോഷത്തിൽ പ്രധാനമന്ത്രി

ആ-ക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. അതിർത്തിയിൽ കാവൽ നിന്നിരുന്ന ഹവിൽദാർ ദീപക് കർകിയാണ് മ-രിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest news
POPPULAR NEWS