പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോസ്കോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്തെ പെൺകുട്ടിയെ ഭീ-ക്ഷണിപ്പെടുത്തുകയും ആ-ക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ ജുനൈദിനെ പോസ്കോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം കോക്കൂർ സ്വദേശിയായ ഇയാൾ പെൺകുട്ടിയെ നിരന്തരം ശ-ല്യപ്പെടുത്തുകയും ഭീ-ക്ഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പെൺകുട്ടികൾ ഞരമ്പ് മു-റിച്ചു ആ-ത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ജുനൈദിന്റെ ശല്യം സഹിക്കാൻ വയ്യാതെ പെൺകുട്ടി ഒരു വർഷം മുൻപ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു

Also Read  ലോക്ക് ഡൗൺ ലംഘിച്ചതിന് നവവരൻ അറസ്റ്റിൽ: ബന്ധുക്കൾക്കെതിരെയും നടപടി

കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയെയും വീട്ടുകാരെയും ജുനൈദ് നിരന്തരമായി ഭക്ഷണിപെടുത്തിയതായും പറയുന്നു. കൂടാതെ പെൺകുട്ടിയ്ക്ക് വരുന്ന വിവാഹ ആലോചനകൾ മുടക്കുകയും ഉപ-ദ്രവങ്ങൾ ഉണ്ടാകുകയും ചെയ്തതോടെയാണ് പെൺകുട്ടി ഞരമ്പ് മു-റിച്ചു ആ-ത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. തുടർനും ശല്യം സഹിക്കാൻ വയ്യാതായപ്പോൾ പെൺകുട്ടി കേസുമായി മുന്നോട്ടു പോകുകയും പ്രതിയെ പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു.