പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടികളെ ശല്ല്യം ചെയ്‌താൽ ഇനി വിവരമറിയും ; കടുത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടികളെ ശല്ല്യം ചെയ്യുന്നുന്നവർക്ക് തക്കതായ ശിക്ഷ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ നിയമം കൊണ്ട് വരാൻ പരിമിതികൾ ഉണ്ടെന്നും അതിനാൽ നിലവിലെ നിയമം കർശനമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

  ആശ്രമം കത്തിച്ച കേസ് ; മുഖ്യസാക്ഷി മൊഴി മാറ്റിയതിന് പിന്നിൽ ആർഎസ്എസ്

കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണം. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം മാതാപിതാക്കൾ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest news
POPPULAR NEWS