പ്രണയമുണ്ടായിരുന്നു അയാളിപ്പോൾ രണ്ട് പിള്ളേരുടെ അച്ഛനായി സുഖമായി കഴിയുന്നു ; പ്രണയത്തെ കുറിച്ച് സുബി സുരേഷ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് കുട്ടിപ്പട്ടാളം എന്ന പരിപാടിയിൽ കൂടി അടുത്തറിയാവുന്ന താരമാണ് സുബി സുരേഷ് സുരേഷ്, വൻ റേറ്റിംഗുള്ള പരിപാടിയിൽ എത്തുന്നതിന് മുൻപേ സ്റ്റേജ് ഷോകളിലും സുബി സജീവമായിരുന്നു. ജയറാം നായകനായ കനക സിംഹാസനം എന്ന ചിത്രത്തിൽ കൂടിയാണ്‌ സുബി സിനിമ അഭിനയം തുടങ്ങുന്നത്. സ്റ്റേജ് ഷോകൾക്ക് ഒപ്പം തന്നെ 20 ൽ അധികം സിനിമകളിലും സുബി അഭിനയിച്ചിട്ടുണ്ട്.

അമൃത ടീവി സംപ്രേഷണം ചെയ്യുന്ന അനീസ് കിച്ചണിൽ അതിഥിയായി സുബിയും എത്തിയിരുന്നു. സുബി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുബി. ഒരാളെ പ്രണയിച്ചിരിന്നുവെന്നും എന്നാൽ അത് വിവാഹത്തിൽ എത്തിയില്ലെന്നും പരസ്പരം തീരുമാനിച്ചാണ് പിരിഞ്ഞതെന്നും സുബി പറയുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന ആളായതിനാൽ വിവാഹ ശേഷം അമ്മയെ വിട്ട് വിദേശത്തേക്ക് പോകേണ്ടി വരുമെന്നും അതിനാലാണ് പിരിഞ്ഞതെന്നും സുബി പറയുന്നു. പ്രണയം തുടങ്ങിയ സമയം അദ്ദേഹം നാട്ടിലുണ്ടായിരുന്നെന്നും അമ്മയെ വിട്ട് തനിക്ക് എങ്ങോട്ടും പോകാൻ കഴിഞ്ഞില്ലെന്നും അമ്മയാണ് തന്റെ എല്ലാ സപ്പോർട്ടും, പ്രണയത്തെ കുറിച്ച് അമ്മയോട് പറഞ്ഞിരുന്നേൽ ആ വിവാഹം നടക്കുമായിരുന്നുവെന്നും സുബി പറയുന്നു. ആദ്യം പ്രണയിച്ചയാൾ ഇപ്പോഴും നല്ല സുഹൃത്താണെന്നും അദ്ദേഹം വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളുടെ ഒപ്പം സുഖമായി ജീവിക്കുന്നുവെന്നും സുബി കൂട്ടിച്ചേർത്തു.

Share

Recent Posts

വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം ; നിരോധിത സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ
  • KERALA

വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം ; നിരോധിത സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം. വിഴിഞ്ഞം പ്രതിഷേധ സമരത്തിൽ നിരോധിത തീവ്രവാദ സംഘടനായ പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീനം. നേരത്തെ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരെ വിഴിഞ്ഞം… Read More

2 December 2022
ചുവപ്പണിഞ്ഞ് സുന്ദരിയായി നിമിഷ സജയൻ ; ചിത്രം ഏറ്റെടുത്ത് ആരാധകർ
  • CINEMA

ചുവപ്പണിഞ്ഞ് സുന്ദരിയായി നിമിഷ സജയൻ ; ചിത്രം ഏറ്റെടുത്ത് ആരാധകർ

തനി നാടൻ മലയാളി പെൺകുട്ടിയുടെ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നിമിഷ സജയൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും… Read More

2 December 2022
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തി ; കാസർഗോഡ് സ്വദേശിയുടെ മരണത്തിൽ ദുരൂഹത
  • KERALA

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തി ; കാസർഗോഡ് സ്വദേശിയുടെ മരണത്തിൽ ദുരൂഹത

കോഴിക്കോട് : കാസർഗോഡ് സ്വദേശിയെ നാദാപുരത്ത് ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തുകയും തുടർന്ന് മരിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (nadapuram youth death… Read More

2 December 2022
ക്രിസ്റ്റിയാനോ റൊണാൾഡോ വീണു : കേരളത്തിലെ ഏറ്റവും വലിയ കട്ട് തകർന്ന് വീണു
  • SPORTS

ക്രിസ്റ്റിയാനോ റൊണാൾഡോ വീണു : കേരളത്തിലെ ഏറ്റവും വലിയ കട്ട് തകർന്ന് വീണു

പാലക്കാട് : പോർച്ചുഗൽ ആരാധകർ സ്ഥാപിച്ച ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഏറ്റവും വലിയ കട്ട് ഔട്ട് (biggest cutout in kerala) തകർന്നു വീണു. പാലക്കാട് കൊല്ലങ്കോട്ടുകരയിൽ സ്ഥാപിച്ച… Read More

1 December 2022
യൂണിയൻ പിടിക്കാൻ കെഎസ്‌യു പ്രവത്തകയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയി
  • KERALA

യൂണിയൻ പിടിക്കാൻ കെഎസ്‌യു പ്രവത്തകയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയി

കൊച്ചി : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തകയെ തട്ടികൊണ്ട് പോയതായി പരാതി. എറണാകുളം പൂത്തോട്ട എസ്എൻ കോളേജിലാണ് (poothotta sn collage) സംഭവം നടന്നത്.… Read More

1 December 2022
അനുമതിയില്ലാതെ മാർച്ച് നടത്തിയതിന് കെപി ശശികല ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു
  • KERALA

അനുമതിയില്ലാതെ മാർച്ച് നടത്തിയതിന് കെപി ശശികല ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം : വിഴിഞ്ഞം (vizhinjam issue) തുറമുഖ പദ്ധതിക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ മാർച്ച് നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ… Read More

1 December 2022