പ്രണയമുണ്ടായിരുന്നു പക്ഷെ വിവാഹത്തിന് വേണ്ടി മതം മാറാൻ ആവിശ്യപെട്ടപ്പോൾ വേണ്ടെന്ന് വച്ചു ; കവിയൂർ പൊന്നമ്മ പറയുന്നു

മലയാള സിനിമയിൽ അമ്മ വാത്സല്യമാണ് കവിയൂർ പൊന്നമ്മ. മോഹൻലാൽ മമൂട്ടി തുടങ്ങി നിരവധി താരങ്ങളുടെ അമ്മയായി വേഷമിട്ട താരമാണ് കവിയൂർ പൊന്നമ്മ. മികച്ച വേഷങ്ങൾ ചെയ്ത താരം തന്റെ വിവാഹ ജീവിതത്തെയും പിന്നീട് നടന്ന സംഭവങ്ങളെ പറ്റിയും മനസ്സ് തുറക്കുകയാണ്.

സിനിമ ജീവിതം തുടങ്ങുന്ന സമയത്ത് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും മനസ്സ് നിറയെ ആത്മാർത്ഥ പ്രണയം നിറഞ്ഞു നിന്ന സമയത്ത് വിവാഹം കഴിക്കണം എങ്കിൽ മതം മാറാൻ തന്നോട് ആവിശ്യപെട്ടുവെന്നും എന്നാൽ വീട്ടിൽ അനിയത്തിമാർ ഉണ്ടായതിനാൽ അതിന് തയാറായില്ല. പിന്നീട് അയാളുടെ വീട്ടിൽ ചെന്ന് കാര്യം പറഞ്ഞപ്പോളും അയാളുടെ അച്ഛൻ ഉൾപ്പടെ ഉള്ളവർ മതം മാറാൻ ആവശ്യപെട്ടു അത്‌ കൊണ്ട് അത്‌ നടന്നില്ല എന്നും കവിയൂർ പൊന്നമ്മ പറയുന്നു.

  ശരീരത്തിലെ ചുളിവുകളുടെ ചിത്രം ആരധകർക്കായി പങ്കുവെച്ച് നമിത പ്രമോദ്

പിന്നീട് ഒരാളെ വിവാഹം കഴിച്ചു എങ്കിലും തന്റെ സ്വഭാവത്തിന് നേർ വിപരീതമായിരുന്നു. അവസാനം അയാൾ തന്റെ മടിയിൽ കിടന്നാണ് മരിച്ചതെന്നും ഒരു ഭർത്താവ് എങ്ങനെയാകരുത് എന്നതിന്റെ ഉദാഹരണമായിരുന്നു ഭർത്താവ്. ജീവിതത്തിൽ ഉപദ്രവമല്ലാതെ ഒരിത്തിരി സ്നേഹം പോലും കിട്ടിയിട്ടില്ലന്നും കവിയൂർ പൊന്നമ്മ പറയുന്നു.

Latest news
POPPULAR NEWS