കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തെ സ്റ്റേ ചെയ്യാൻ പറ്റില്ലെന്ന് സുപ്രീം കോടതി. പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കാൻ അനുവദിക്കരുത് സ്റ്റേ ചെയ്യണം എന്ന പ്രതിപക്ഷത്തിന്റെ ആവിശ്യം കോടതി തള്ളി. സുപ്രീം കോടതിയുടെ തീരുമാനം പ്രതിപക്ഷ പാർട്ടികൾക്കും പ്രതിഷേധക്കാർക്കും വൻ തിരിച്ചടിയായിരിക്കുകയാണ്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ വന്ന ഹർജികളിൽ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും കോടതി എന്നാൽ അസം വിഷയം കോടതി പഅരിഗണിക്കും അസം വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കോടതി കേന്ദ്രസർക്കാരിന് രണ്ടാഴ്ച്ച സമയം നൽകിയിരിക്കുകയാണ്