Advertisements

പ്രധാനമന്ത്രിയുടെ ചിത്രം വികൃതമാക്കിയ മലപ്പുറം സ്വദേശി അനസ് അറസ്റ്റിൽ

മലപ്പുറം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വികൃതമാക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും. പൊതു സ്ഥലത്ത് ബോർഡ് പ്രദർശിപ്പിക്കുകയും ചെയ്തത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളില പാറക്കോട് പുലത്ത് മുഹമ്മദിന്റെ മകൻ അനസിനെയാണ് പോലീസ് അറസറ്റ് ചെയ്തത്.

Advertisements

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം എന്ന രീതിയിൽ നരേന്ദ്രമോദിയുടെ ചിത്രത്തിനെ ഹിറ്റ്ലറുടെ ചിത്രവുമായി ചേർത്ത് വെയ്ക്കുകയും. ഇത് പൊതു ഇടങ്ങളിൽ ബോർഡ് ആയി സ്ഥാപിക്കുകയുമായിരുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS