പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത അച്ഛനും മകനും അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോശമായ രീതിയിൽ പരാമർശിക്കുകയും ചിത്രീകരിക്കുകയും ചെയ്തു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത അച്ഛനും മകനും അറസ്റ്റിൽ. നോയിഡയിലെ കുഞ്ച് റഹ്‌മത്ത് എന്ന സ്ഥലത്ത് താമസിക്കുന്ന അബ്ദുൽസലാം മകൻ ഇസ്ലാമിക എന്നിവരെയാണ് നോയിഡ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read  അന്നം നൽകിയ പോലീസുകാരന്റെ കൈയിൽ കെട്ടിപ്പിടിച്ചു നന്ദിയറിയിച്ചു തെരുവുനായ

നോയിഡ കൊട്വാലി സെക്കൻഡ് ഫേസ് പോലീസ് ക്രിമിനൽ കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മോശം പരാമർശം നടത്തിയവർക്കെതിരെ പോലീസ് ചിലയിടങ്ങളിൽ നടപടിയെടുത്തിരുന്നു.