പ്രധാനമന്ത്രിയെ വൈറ്റ് ഹൗസ് ആൺഫോളോ ചെയ്ത സംഭവം നിരാശയുണ്ടാക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ഡൽഹി: അമേരിക്കറ്റിലെ വൈറ്റ് ഹൗസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അകൗണ്ട് അൺഫോളോ ചെയ്തത് നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് കോൺഗ്രസ് നേതാവും വയനാട് എം പിയുമായി രാഹുൽ ഗാന്ധി പറഞ്ഞു. ഇത് സംബന്ധിച്ച് ഉള്ള കാര്യം അദ്ദേഹം ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.

സംഭവത്തിൽ വിദേശ കാര്യമന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസ് പ്രധാനമന്ത്രി നരേന്ദമോദിയുടെയും ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റേയും അമേരിക്കയിലെ ഇന്ത്യൻ എംബസിയുടെയും ട്വിറ്റർ അകൗണ്ടുകൾ അൺഫോളോ ചെയ്തത്.

  പ്രണയം നടിച്ച് വിവാഹം ; കൂടെ കഴിഞ്ഞത് രണ്ട് മാസം, യുവാവിന്റെ ആഭരണങ്ങളുമായി മുങ്ങിയ യുവതി അറസ്റ്റിൽ

Latest news
POPPULAR NEWS