പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ 2000 രൂപയുടെ വഴിപാടുമായി ഒരു ക്ഷേത്രം

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ വടകരയിലെ ഓർക്കാട്ടേരി കൂമൂളി ക്ഷേത്രത്തിലെ തിറയാട്ടിൽ ചാമുണ്ടി വെള്ളാട്ടത്തിന് രണ്ടായിരം രൂപയുടെ റസിപ്റ്റ് നൽകിയിരിക്കുകയാണ് ഒരു ആരാധകൻ. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ മുഴുവൻ പേരായ നരേന്ദ്ര ദാമോദർദാസ് മോദി എന്ന പേരിൽ ആരാധകൻ വഴിപാടിനായി റെസിപ്റ്റ് നൽകിയത്.

  കൊലച്ചതിയായിപ്പോയി ; വീട്ടുമുറ്റത്ത് പൂച്ചെടിയാണെന്ന് തെറ്റിദ്ധരിച്ച് കഞ്ചാവ് നട്ടു വളർത്തിയ വീട്ടമ്മയ്‌ക്കെതിരെ കേസ്

തുടർന്ന് ക്ഷേത്രത്തിൽ ചാമുണ്ടി വെള്ളാട്ടം കെട്ടിയാടുകയും ചെയ്തു. നൂറു കണക്കിന് വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്.

Latest news
POPPULAR NEWS