Advertisements

പ്രളയദുരിതത്തിന് കേന്ദ്രസർക്കാർ സഹായമൊന്നും നൽകിയില്ലെന്ന് പാടിനടക്കുന്ന തോമസ് ഐസക്കിനെ കേന്ദ്രസർക്കാർ നൽകിയ 2107 കോടിയുടെ കണക്കുകൾ തെളിവ് സഹിതം നിരത്തി സന്ദീപ് വാര്യർ

കേരളത്തിൽ ഉണ്ടായ പ്രളയദുരന്തത്തിൽ വീടുകളും ജീവനും നഷ്ട്ടപ്പെട്ട വർക്ക് ദുരിതാശ്വാസ സഹായം നൽകുന്നതിനായി കേന്ദ്രസർക്കാർ സഹായം നൽകിയില്ലെന്ന് പാടി നടന്ന ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ കള്ളത്തരങ്ങളെ പൊളിച്ചടുക്കിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ. കഴിഞ്ഞ പ്രളയ ദുരിതത്തിൽ കേന്ദ്ര സർക്കാർ 2107 കോടി രൂപ നൽകിയെന്നും അത് ചെലവാക്കാതെ സർക്കാർ കൈയ്യിൽ വച്ചിരിക്കുകയാണെന്നും സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കേന്ദ്രസർക്കാർ ഇത്രെയും തുക നൽകിയിട്ടും അത് ദുരിതമനുഭവിച്ചവർക്ക് നൽകാതെ മറച്ചു വെച്ചുകൊണ്ട് കേന്ദ്രസർക്കാരിനെ കുറ്റം പറയുന്ന തോമസ് ഐസക്കിനെ മുക്കാലിയിൽ കെട്ടി അടിക്കുകയാണ് ചെയ്യേണ്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Advertisements

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ധനകാര്യമന്ത്രി തോമസ് ഐസക് കുറേ ദിവസമായി കേന്ദ്രം പ്രളയ സഹായം നൽകിയില്ല എന്ന കള്ളക്കഥ പാടി നടക്കുന്നുണ്ടായിരുന്നു. സത്യം ഇതാ പുറത്തുവന്നിരിക്കുന്നു.

Advertisements

കഴിഞ്ഞ തവണ കേന്ദ്രം നൽകിയ പ്രളയ സഹായം 2107 കോടി രൂപ ചിലവഴിക്കാതെ കേരളം കയ്യിൽ വച്ചിരിക്കുകയാണ്. പ്രളയ ദുരന്തത്തിന് ഇരകളാക്കപ്പെട്ടവർ പലരും ഇപ്പോഴും സഹായമൊന്നും ലഭിക്കാതെ ആത്മഹത്യ പോലും ചെയ്യുമ്പോഴാണ് നരേന്ദ്ര മോദി സർക്കാർ നൽകിയ 2107 കോടി രൂപ സംസ്ഥാന സർക്കാർ ചിലവാക്കാതെ വച്ചിരിക്കുന്നത്. എന്നിട്ട് വീണ്ടും കൂടുതൽ പണത്തിനായി കേന്ദ്രസർക്കാരിനെ സമീപിക്കുകയും ചെയ്യുന്നു.

PRALAYAM 8

ഇത്രയും കൂടുതൽ പണം കൈവശം വച്ചശേഷം ദുരന്തബാധിതരെ സഹായിക്കാതിരിക്കുകയും കേന്ദ്ര സർക്കാരിനെ അനാവശ്യമായി കുറ്റപ്പെടുത്തുകയും ചെയ്യുന്ന തോമസ് ഐസക്കിനെ മുക്കാലിയിൽ കെട്ടി അടിക്കുകയാണ് വേണ്ടത്.

ധനകാര്യമന്ത്രി തോമസ് ഐസക് കുറേ ദിവസമായി കേന്ദ്രം പ്രളയ സഹായം നൽകിയില്ല എന്ന കള്ളക്കഥ പാടി നടക്കുന്നുണ്ടായിരുന്നു. സത്യം…

Sandeep.G.Varier द्वारा इस दिन पोस्ट की गई शुक्रवार, 24 जनवरी 2020

- Advertisement -
Latest news
POPPULAR NEWS