ഈ കാലഘട്ടത്തിൽ അധികാരത്തിനു വേണ്ടി കടിപിടി കൂടുന്നവർ കണ്ടു പഠിക്കേണ്ട വ്യെക്തിത്വമാണ് പരമേശ്വർജി. കാരണം അദ്ദേഹത്തിന് ഏത് മേഖലയിലും ഉയർന്ന സ്ഥാനത്ത് എത്തിച്ചേരാൻ തക്കവണ്ണം കഴിയും കാര്യപ്രാപ്തിയും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കാലത്തു അധികാരത്തിനു വേണ്ടി എന്തു വൃത്തികേടും കട്ടികൂട്ടുന്നവർ ഉള്ള ഈ കാലഘട്ടത്തിൽ ഇതുപോലെ ഒരു മനുഷ്യൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് ഓർക്കേണ്ടതാണ്. അത് അവരെ ഒരുപക്ഷെ അത്ഭുതപ്പെടുത്തിയേക്കാം. ജിതിൻ കെ ജേക്കബ് എഴുതുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം
അധികാരത്തിന്റെ ഏത് ശ്രേണിയിലും എത്താമായിരുന്നിട്ടും അതെല്ലാം വേണ്ടെന്ന് വെച്ച് സ്വയം സേവകനായി രാജ്യത്തെ സേവിച്ച ഈ പുണ്യാത്മാവിന് പ്രണാമം.
പ്രശസ്തിക്കും അധികാരത്തിനും വേണ്ടി എന്ത് വൃത്തികേടും കാണിക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലൊരു മനുഷ്യൻ ജീവിച്ചിരുന്നു എന്നത് അത്ഭുതമാണ്.
93 ആം വയസ്സിൽ വിടവാങ്ങുമ്പോൾ അദ്ദേഹത്തെ അനുസ്മരിക്കാൻ ഭാരതത്തിന്റെ രാഷ്ട്രപതിയും, ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും അടക്കം മുന്നോട്ട് വരുമ്പോൾ മനസിലാക്കാം അദ്ദേഹം ഈ രാഷ്ട്രത്തിന് നൽകിയ സംഭാവനകളുടെ വലുപ്പം എത്രത്തോളം ആണെന്ന്.
സംഘം ഒന്നുമില്ലാതിരുന്ന കാലത്ത് പ്രവർത്തനം തുടങ്ങി ജീവിതം പൂർണമായി രാഷ്ട്രത്തിനായി മാറ്റിവെച്ച അദ്ദേഹം താൻ കൈപിടിച്ചുയർത്തിയവർ രാജ്യത്തെ നയിക്കുന്നത് കണ്ടുകൊണ്ടാണ് വിടവാങ്ങുന്നത്. അതുതന്നെയാണ് ത്യാഗപൂർണമായ ആ ജീവിതത്തിന്റെ ഏറ്റവും വലിയ വിജയവും..
മാനനീയ പരമേശ്വർജിക്ക് വിട..
അധികാരത്തിന്റെ ഏത് ശ്രേണിയിലും എത്താമായിരുന്നിട്ടും അതെല്ലാം വേണ്ടെന്ന് വെച്ച് സ്വയം സേവകനായി രാജ്യത്തെ സേവിച്ച ഈ…
Jithin K Jacob यांनी वर पोस्ट केले शनिवार, ८ फेब्रुवारी, २०२०