ഹൈദരാബാദ്: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ ഹൈദ്രബാദില്‍ ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രം മാറ്റി “ലാ ഇലാഹ് ഇല്ലല്ലാഹ്” എന്നെഴുതി. ഇതിന്റെ അർത്ഥം ലോകത്ത് അള്ളാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നാണ്.
#MillionMarch begins. Anti #CAA NRC protestors holding tricolor flag march in large numbers near Lower Tank Bund #Hyderabad. @Vinaymadapu pic.twitter.com/cumRWMV55U
— TNIE Telangana (@XpressHyderabad) January 4, 2020
ദേശീയ പതാകയെയും രാജ്യത്തെയും അപമാനിച്ചതിനെതിരെ നടപടിയെടുക്കണമെന്നുള്ള ആവശ്യം ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. 1971 ലെ ചട്ടപ്രകാരം ദേശീയ പതാകയെ അപമാനിക്കുന്ന രീതിയിലുള്ള പ്രവർത്തികൾ കാണിച്ചാൽ കുറ്റകരമാണ്. ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.