Saturday, December 2, 2023
-Advertisements-
NATIONAL NEWSപൗരത്വ ഭേദഗതി നിയമം: ബംഗ്ളാദേശിൽ ഇന്നും ഇന്ത്യയിലെത്തിയവർ കൂട്ടത്തോടെ പാലായനം ചെയ്യുന്നതായി റിപ്പോർട്ട്‌

പൗരത്വ ഭേദഗതി നിയമം: ബംഗ്ളാദേശിൽ ഇന്നും ഇന്ത്യയിലെത്തിയവർ കൂട്ടത്തോടെ പാലായനം ചെയ്യുന്നതായി റിപ്പോർട്ട്‌

chanakya news
-Advertisements-

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം വന്നതോടെ ബംഗ്ളാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരായ സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി ആളുകകൾ നിയമത്തെ ഭയന്നു സ്വന്തം രാജ്യത്തെക്ക് മടങ്ങുകയാണ്. രാജ്യത്ത് ബംഗ്ളാദേശികളുടെ എണ്ണം വർധിച്ചു വരികയാണെന്ന് പശിമബംഗാളിലെ ബി എസ് എഫ് ഐജി വൈബി ഖുറാനിയ നേരെത്തെ പറഞ്ഞിരുന്നു. എന്നാൽ നിയമം പ്രാബല്യത്തിൽ വന്നതോടെ അവർക്ക് ഇനി നുഴഞ്ഞു കയറ്റം സാധ്യമല്ലെന്നു മനസിലായി.

-Advertisements-

268 പേരോളം ബംഗ്ളാദേശ് അതിർത്തി കടന്നു എത്താൻ ശ്രമിച്ചപ്പോൾ പിടിയിലായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഇതിന്റെ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. നിയമം വന്നതോടെ കന്നുകാലി മോഷണവും കൊള്ളയും മയക്കുമരുന്ന് കടത്തലുമെല്ലാം വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ടെന്നും ഖുറാനിയാ വ്യെക്തമാക്കി. പൗരത്വ ഭേദഗതി നിയമം വന്നതോടെ ഇപ്പോൾ രാജ്യത്തെ നുഴഞ്ഞു കൈയേറ്റക്കാർക്കും കൊള്ളക്കാരക്കുമെല്ലാം കടിഞ്ഞാൺ ഇടാൻ സാധിച്ചു കൊണ്ടിരിക്കുകയാണ്.

-Advertisements-