Advertisements

പൗരത്വ ഭേദഗതി ബിൽ ; മുസ്‌ലിം സമുദായം കേന്ദ്ര സർക്കാരിനൊപ്പം നിൽക്കണം അഖണ്ഡ ഭാരതത്തിന് രൂപം നല്കണം മംഗലാപുരം ഖാസി

പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചും മുസ്‌ലിം സമൂഹം കേന്ദ്രസർക്കാറിനൊപ്പം നിൽക്കണമെന്ന ആഹ്വാനവുമായി മംഗലാപുരം ഖാസി രംഗത്ത്. ഒരു ചാടങ്ങിനിടെയാണ് മംഗലാപുരം ഖാസി കേന്ദ്രസർക്കാരിന് പിന്തുണ നൽകി സംസാരിച്ചത്.

Advertisements

കേരളത്തിൽ തുള്ളുന്നത് പോലെ ഇവിടെ തുള്ളരുത് കേരളത്തിലെ പിണറായി സർക്കാർ കേന്ദ്ര ഗവൺമെന്റിനെ തകർക്കാൻ ശ്രമിക്കുന്നവരാണെന്നും. നമ്മുടെ രാജ്യത്ത് ബംഗ്ളാദേശികൾ കുടിയേറി പാർത്തിട്ടുണ്ടെന്നും വിദേശികൾ ആരെല്ലാമുണ്ടോ അവർ ഇവിടെ നിന്ന് പുറത്ത് പോകണമെന്നും അഖണ്ഡ ഭാരതം സൃഷ്ടിക്കണമെന്നും മംഗലാപുരം ഖാസി ത്വാക്ക അഹമ്മദ് മുസ്‌ലിയാർ പറഞ്ഞു .

പൗരത്വ ഭേദഗതി ബില്ലിനെതിരെ മംഗലാപുരത്ത് നേരത്തെ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിഷേധത്തിന്റെ മറവിൽ പോലീസുകാർക്ക് നേരെയും മറ്റും വൻ തോതിൽ പ്രതിഷേധക്കാർ ആക്രമണം അഴിച്ചു വിട്ടിരുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS