ബസ് സർവ്വീസ് പുനരാരംഭിക്കുമെന്ന് ബസ് ഉടമകൾ ; സർക്കാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

ബസ് സർവ്വീസ് പുനരാരംഭിക്കുമെന്ന് ബസ് ഉടമകൾ. സർക്കാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നിലവിൽ ബസുകളിൽ പലതും അറ്റകുറ്റ പണികളിലാണെന്നും പണി കഴിഞ്ഞാലുടൻ നിരത്തിലിറക്കുമെന്നും ബസ് ഉടമകൾ വ്യക്തമാക്കി.

  യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, മതം മാറാൻ വിസമ്മതിച്ചോടെ വിവാഹത്തിൽ നിന്നും പിന്മാറി ; യുവാക്കൾ അറസ്റ്റിൽ

നേരത്തെ ബസ് സർവീസ് നടത്തിലെന്ന് പറഞ്ഞു ഉടമകൾ രംഗത്ത് വന്നിരുന്നു. നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ബസ് സർവ്വീസ് നടത്തുന്നത് നഷ്ടമുണ്ടാക്കുമെന്ന് ബസ് ഉടമകൾ സർക്കാരിനെ അറിയിച്ചിരുന്നു.

Latest news
POPPULAR NEWS