ബാഹുബലിയിൽ ഡ്രസ്സിന്റെ മുൻഭാഗം തുറന്ന് പിടിച്ച് നിൽക്കാൻ സംവിധായകൻ ആവിശ്യപെട്ടപ്പോൾ ഞെട്ടിപ്പോയി പക്ഷെ സംവിധായകൻ തന്നെ അതിനൊരു വഴി കണ്ടെത്തി തുറന്ന് പറഞ്ഞ് തമന്ന

ഇന്ത്യൻ സിനിമയെ തന്നെ വേറെ ലെവലിൽ എത്തിച്ച ബ്രമാണ്ട ചിത്രമാണ് ബാഹുബലി. ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത കഥയും രംഗങ്ങളും ഒരുക്കി ലോക ശ്രദ്ധ നേടിയെടുത്ത സിനിമയാണ് രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ബാഹുബലി. ലോകത്തിലെ തന്നെ മികച്ച ടെക്‌നീഷന്മാരുടെ സഹായത്തോടെയാണ് ഇ സിനിമ ഒരുക്കിയിരിക്കുന്നത്.

ഓരോതരുടെയും ഉയരം മുതൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക് വരെ കൃത്യമായ പ്ലാനോടെ കൂടി തിരഞ്ഞെടുത്ത ശേഷമാണ് സിനിമ ഷൂട്ടിംഗ് തുടങ്ങിയത്. സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും ചെറുതാണെങ്കിലും കഥയിൽ മൂല്യമുള്ള വേഷങ്ങൾ സമ്മാനിച്ചിരുന്നു. ബാഹുബലി സിനിമയുടെ തുടർച്ചായി ഇറങ്ങിയ രണ്ടാം ഭാഗവും വൻ വിജയം നേടിയിരുന്നു. എന്നാൽ ഫസ്റ്റ് പാർട്ടിൽ ഇറങ്ങിയ പ്രഭാസ് തമന്ന റൊമാന്റിക് രംഗങ്ങളെ പറ്റി ഇപ്പോൾ തുറന്ന് പറയുകയാണ് തമന്ന. ബാഹുബലിക്ക് ശേഷം വലിയ രീതിയിൽ ഉള്ള പടങ്ങൾ ഒന്നും താരത്തിനെ തേടിയെത്തിയിട്ടില്ലങ്കിലും ഇന്നും ബാഹുബലിയിലെ അഭിനയത്തിന് താരത്തിന് ഒരുപാട് പ്രശംസ ലഭിക്കുന്നുണ്ട്. ബാഹുബലിയിൽ ഒരു ഗാന രംഗത്തിൽ പ്രഭാസിന്റെ മുന്നിൽ വെച്ച് ഡ്രസ്സ്‌ അഴിക്കുമ്പോൾ പ്രഭാസ് നോക്കി നിൽക്കുന്ന രംഗം ഉണ്ടായിരുന്നു അന്ന് അത് ഒരുപാട് ചർച്ചയായിരുന്നു.

പാതി ഡ്രെസ്സുള്ള ആ സീൻ സിനിമക്ക് അനിവാര്യമായിരുന്നു എന്നാൽ ആ സീൻ അഭിനയിക്കാൻ ഉള്ള ബുദ്ധിമുട്ട് ഷൂട്ടിംഗ് തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുന്നേ സംവിധായകനോട് പറഞ്ഞിരുന്നു. അതിന് അദ്ദേഹം കണ്ടെത്തിയത് തന്റെ സൈസിൽ ഉള്ള ഒരു ഡ്യൂപ്പിനെയായിരുന്നു. ക്യാമറ ബാക്കിൽ കൂടി കാണിക്കുമ്പോ ഡ്യൂപ്പാണ് ആ രംഗങ്ങൾ ചെയ്യുന്നത്. ഇ സീൻ റിലീസായതോടെ ഒരുപാട് പേര് ഇ സംശയം തിരക്കി ഗൂഗിളിൽ തപ്പിയിരുന്നു ഇപ്പോൾ ആ രഹസ്യം തമന്ന തന്നെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പരസ്യപ്പെടുത്തിയിരിക്കുകയാണ്.