Advertisements

ബിഗ് സല്യൂട്ട്: സഞ്ചരിക്കുന്ന ബുള്ളറ്റിൽ നിന്നുകൊണ്ട് സല്യൂട്ട് ചെയ്യുകയും ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിവെയ്ക്കുകയും ചെയ്തുകൊണ്ട് ഹെഡ് കോൺസ്റ്റബിൾ മീന ചൗധരി ഹീറോയായി മാറി ഇന്നത്തെ ഡല്‍ഹി പരിപാടിയില്‍

Advertisements
newjob

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന പരിപാടിയിൽ ഹീറോയായി മാറിയിരിക്കുകയാണ് വനിതാ ഹെഡ് കോൺസ്റ്റബിൾ മീന ചൗധരി. ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനമായ ബുള്ളറ്റിൽ നിന്നുകൊണ്ട് സല്യൂട്ട് ചെയ്യുകയും, ആകാശത്തേക്ക് രണ്ടു റൗണ്ട് വെടിവെയ്ക്കുകയും ചെയ്താണ് ഇന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ മീന ചൗധരി ഹീറോയായി മാറിയത്. ഈ ധീര വനിതയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും വൈറലായി കഴിഞ്ഞു.

Advertisements

- Advertisement -
Latest news
POPPULAR NEWS