-Advertisements-
ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി മലപ്പുറത്ത് വച്ച് അബ്ദുള്ളകുട്ടി സഞ്ചരിച്ച വാഹനത്തിന് പിന്നിൽ വലിയൊരു വാഹനം വന്ന് ഇടിച്ചത്. വാഹനം വീണ്ടും വീണ്ടും ഇടിച്ചതിൽ ദുരൂഹതയുണ്ടെന്ന് അബ്‍ദുള്ളകുട്ടി പറയുന്നു.
-Advertisements-