ബെംഗളൂരിൽ കാർ അപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പടെ നാല്പേർ മരിച്ചു

ബെംഗളൂരു : ഇലക്ട്രോണിക്ക് സിറ്റിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ നാല്പേർ മരിച്ചു. കൊച്ചി തമ്മനം സ്വദേശിനി ശിൽപ്പ, കോഴിക്കോട് സ്വദേശികളായ ഫാദിൽ,ആദർശ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ മരിച്ച ഒരു യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

പാലക്കാട് സ്വദേശിനിയായ അപർണ അരവിന്ദന്റെ പേരിലുള്ള കാറാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച കാറിന് പിറകിൽ തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയ കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  ഗുജറാത്ത് ബിജെപി തൂത്ത് വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

Latest news
POPPULAR NEWS