ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന അമ്മയുടെ കയ്യിൽ നിന്നും തെറിച്ച് വീണ് കുഞ്ഞ് മരിച്ചു

പത്തനംതിട്ട : ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന അമ്മയുടെ കയ്യിൽ നിന്നും തെറിച്ച് വീണ് കുഞ്ഞ് മരിച്ചു. കോട്ടൂർ സ്വദേശികളായ രഞ്ജിത്തിന്റേയും ഗീതയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് റോഡിൽ വീണ് മരിച്ചത്.

കുഞ്ഞിന് പനി ബാധിച്ചതിനാൽ തിരുവല്ല താലൂക് ആശുപത്രിയിലേക്ക് കൊണ്ട് പോയി തിരിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ബൈക്കിന് പിറകിൽ ഇരുന്ന ഗീതയ്ക്ക് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് കയ്യിൽ നിന്നും പിടിവിട്ട കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

  ഞാന്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി അവന്‍ അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നു ; പേർളി പറയുന്നു

Latest news
POPPULAR NEWS