ഫാർമസിസ്റ്റായി ലണ്ടനിൽ ചെയ്തിരുന്ന ജസീക്കാ പട്ടേലിനെ ഭർത്താവ് കൊ-ലപ്പെടുത്തിയത് ശീതീകരിച്ച അണ്ഡവും 2 ദശലക്ഷത്തിന്റെ ഇൻഷുറൻസുമായി ബോയ്ഫ്രണ്ടിനൊപ്പം ഓസ്ട്രേലിയയിലേക്ക് പൊങ്ങുന്നതിനു വേണ്ടി. കേസിനാസ്പദമായ സംഭവം നടന്നത് 2018 ലാണ്. 34 വയസ്സ് പ്രായമുണ്ടായിരുന്ന ജെസീക്കയെ വീട്ടിൽ വെച്ച് കൊ-ലപ്പെടുത്തുകയായിരുന്നുവെന്ന് ഭർത്താവ് മിതേഷ് വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് അന്തിമ വിധി ഇന്നലെ വരികയും പ്രതിയായ ഭർത്താവിനെ ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. തന്റെ ആൺ സുഹൃത്തിനൊപ്പം ജീവിക്കുന്നതിനുവേണ്ടി ലക്ഷങ്ങൾ തട്ടിയെടുക്കാൻ വളരെ ക്രൂ-രമായ രീതിയിലാണ് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയത്.
ഭാര്യയെ കൊ-ലപ്പെടുത്തുന്നതിനായി അഞ്ചുവർഷത്തോളം ഇയാൾ ആസൂത്രണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്, ഡേറ്റിംഗ് ആപ്പ്ലൂടെ പരിചയപ്പെട്ട ഗ്രീൻഡർ എന്ന യുവാവിനൊപ്പം താമസിക്കുന്നതിനു വേണ്ടിയാണ് ഈ കടുംകൈ ചെയ്തത്, ഭാര്യയുടെ പേരിലുള്ള രണ്ട് ദശലക്ഷം പൗണ്ട് ഇൻഷുറൻസ് കൈക്കലാക്കുന്നതിനു വേണ്ടിയും ക്രൂ-രതയ്ക്ക് മുതിർന്നു. എന്നാൽ ഇയാളുടെ ഫോണിൽ ഉണ്ടായിരുന്ന ഹെൽത്ത് ആപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾ പറഞ്ഞ കള്ളങ്ങൾ പൊളിഞ്ഞതും ഇയാളെ കുടുക്കിയതും.
ജീവപര്യന്തം ശിക്ഷ വിധിച്ച ഇയാൾ 30 വർഷമെങ്കിലും ജയിലിൽ കഴിയേണ്ടിവരും. ദുരഭിമാന കൊ-ലപാതകത്തിലാണ് ജെസീക്കയുടെ മരണം ഉൾപ്പെടുത്തിയിട്ടുള്ളത്. ഒമ്പത് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ നിരന്തരമായി ഇയാൾ ജെസീക്കയെ പീഡിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂട്ടുകാരുടെ മുന്നിൽ വെച്ചും ജെസീക്ക നിരന്തരമായി വഴക്കിട്ടിരുന്നു തായും ജെസീക്കയെ ഒറ്റപ്പെടുത്തിയിരുന്നതായും വീട്ടുകാർ പറയുന്നു.