ബോളിവുഡ് താരത്തിന്റെ മകളുടെ അശ്ലീല ദൃശ്യം കൈവശപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

അശ്ലീല ചിത്രങ്ങൾ പകർത്തി ബോളിവുഡ് സൂപ്പർ സ്റ്റാറിന്റെ മകളെ നിരന്തരം ഭീ ഷണിപെടുത്തിയ യുവാവ് പോലീസ് പിടിയിൽ. മുംബൈയിലെ മലാഡ് സ്വദേശിയായ ഖുമെയ്ല്‍ ഹനീഫ് പഠാനി എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്.

പെണ്കുട്ടിയുടെ ചിത്രം കയ്യിലുണ്ടെന്നും ചിത്രം പുറത്ത് വിടാതെ ഇരിക്കണമെങ്കിൽ പണം തരണമെന്നുമാണ് ഇയാൾ ആവശ്യപെട്ടത്. സ്വകാര്യ ദൃശ്യങ്ങൾ വെളിയിൽ പോകാതെ ഇരിക്കണമെങ്കിൽ ഒരു ലക്ഷം രൂപയാണ് ഇയാൾ പെണ്കുട്ടിയോട് ചോദിച്ചത്. സോഷ്യൽ മീഡിയ വഴി മെസ്സേജ് അയച്ച ശേഷം പെണ്ണ് കുട്ടി മെസ്സേജ് കാണുമ്പോൾ തന്നെ ഡിലീറ്റ് ചെയ്യുകയിയിരുന്നു ഇയാൾ.

Also Read  വിനോദ സഞ്ചാരത്തിനായി ഗോവയിലെത്തിയ റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

ചിത്രങ്ങൾ ഫോണിൽ നിന്നും കളയാന് 20000 രൂപ നൽകാമെന്ന് പെണ്ണ്കുട്ടി ആദ്യം പറഞ്ഞത് സമ്മതിച്ച യുവാവ് വീണ്ടും പണം കൂട്ടി തരണമെന്ന് ആവിശ്യപെടുകയായിരുന്നു. ഭീഷണി തുടർന്നപ്പോൾ പെണ്കുട്ടി മാതാപിതാക്കളെ അറിയുകയും അതുവഴി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകമായിരുന്നു.
പ്രതിയുടെ സഹോദരനും പെൺ കുട്ടിയും ഒരു കോളേജിലാണ് പഠിച്ചിരുന്നത് ഇത്തരത്തിലാണ് ഇയാൾ പെണ്കുട്ടിയെ വലയിലാക്കിയതെന്ന് പോലീസ് പറയുന്നു.