ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഏത് വിധേനയും തടയണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് ഭാവന ,മഞജുവാര്യർ തുടങ്ങിയവർ

തിരുവനന്തപുരം : ഫെമിനിസ്റ്റുകൾ അപമാനിച്ചെന്ന് ആരോപിച്ച് യൂട്യൂബർ വിജയ് പി നായരേ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി മർദിച്ച സംഭവത്തിൽ പ്രതികളായ ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറക്കൽ എന്നിവരുടെ അറസ്റ്റ് തടയണമെന്ന ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്.

സുഗതകുമാരി,മഞജുവാര്യർ,ഭാവന,രഞജി പണിക്കർ,കമൽ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുന്നത്. പ്രതികളുടെ അറസ്റ്റ് ഏത് വിധേനയും തടയണമെന്നും കത്തിൽ ആവിശ്യപെടുന്നു.

Also Read  ഡോ വിൻസെന്റ് സേവ്യറുടെ നേതൃത്വത്തിൽ വനത്തിനുള്ളിൽ ആദിവാസി പെൺകുട്ടിയ്ക്ക് സുഖപ്രസവം