ഭർത്താവിനെ ബന്ദിയാക്കി ഭാര്യയെയും മകളെയും തട്ടിക്കൊണ്ടുപോയി ക്രൂ-രപീ-ഡത്തിനിരയാക്കി

ഭോപ്പാൽ: ഭർത്താവിനെ ബന്ദിയാക്കുകയും 40 വയസുള്ള ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ആറു പേരടങ്ങുന്ന അ-ക്രമി സംഘം തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവിനെ ആയുധധാരികളായ അ-ക്രമി സംഘം വീട്ടിൽ കെട്ടിയിടുകയും ശേഷം പെൺകുട്ടിയേയും മാതാവിനെയും സമീപത്തുള്ള വയലിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂ-രമായ രീതിയിൽ പീ-ഡിപ്പിക്കുകയായിരുന്നു പോലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അക്രമി സംഘം ഇരുവരെയും തട്ടിക്കൊണ്ട് പോയി പീ-ഡിപ്പിച്ചത്.

പീ;ഡന വ-വരം പുറത്തറിയുന്നത് ഇന്നാണ്. വീട്ടിൽ നിന്ന് പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണും അ-ക്രമിസംഘം കവർന്നെടുത്തതായും പറയുന്നു. തുടർന്ന് അ-ക്രമി സംഘത്തെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികൾ അന്യസംസ്ഥാനത്തേക്ക് കടന്നിട്ടുണ്ടോയെന്നുള്ള കാര്യവും അന്വേഷിച്ചുവരികയാണ്. സ്ത്രീകൾക്കെതിരെ കൂട്ടബലാത്സംഗം, തടവിൽ പാർപ്പിക്കുക, തട്ടിക്കൊണ്ട് പോവുക, പോസ്കോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Share

Recent Posts

വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം ; നിരോധിത സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ
  • KERALA

വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം ; നിരോധിത സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം. വിഴിഞ്ഞം പ്രതിഷേധ സമരത്തിൽ നിരോധിത തീവ്രവാദ സംഘടനായ പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീനം. നേരത്തെ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരെ വിഴിഞ്ഞം…

2 December 2022
ചുവപ്പണിഞ്ഞ് സുന്ദരിയായി നിമിഷ സജയൻ ; ചിത്രം ഏറ്റെടുത്ത് ആരാധകർ
  • CINEMA

ചുവപ്പണിഞ്ഞ് സുന്ദരിയായി നിമിഷ സജയൻ ; ചിത്രം ഏറ്റെടുത്ത് ആരാധകർ

തനി നാടൻ മലയാളി പെൺകുട്ടിയുടെ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നിമിഷ സജയൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും…

2 December 2022
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തി ; കാസർഗോഡ് സ്വദേശിയുടെ മരണത്തിൽ ദുരൂഹത
  • KERALA

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തി ; കാസർഗോഡ് സ്വദേശിയുടെ മരണത്തിൽ ദുരൂഹത

കോഴിക്കോട് : കാസർഗോഡ് സ്വദേശിയെ നാദാപുരത്ത് ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തുകയും തുടർന്ന് മരിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (nadapuram youth death…

2 December 2022
ക്രിസ്റ്റിയാനോ റൊണാൾഡോ വീണു : കേരളത്തിലെ ഏറ്റവും വലിയ കട്ട് തകർന്ന് വീണു
  • SPORTS

ക്രിസ്റ്റിയാനോ റൊണാൾഡോ വീണു : കേരളത്തിലെ ഏറ്റവും വലിയ കട്ട് തകർന്ന് വീണു

പാലക്കാട് : പോർച്ചുഗൽ ആരാധകർ സ്ഥാപിച്ച ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഏറ്റവും വലിയ കട്ട് ഔട്ട് (biggest cutout in kerala) തകർന്നു വീണു. പാലക്കാട് കൊല്ലങ്കോട്ടുകരയിൽ സ്ഥാപിച്ച…

1 December 2022
യൂണിയൻ പിടിക്കാൻ കെഎസ്‌യു പ്രവത്തകയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയി
  • KERALA

യൂണിയൻ പിടിക്കാൻ കെഎസ്‌യു പ്രവത്തകയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയി

കൊച്ചി : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തകയെ തട്ടികൊണ്ട് പോയതായി പരാതി. എറണാകുളം പൂത്തോട്ട എസ്എൻ കോളേജിലാണ് (poothotta sn collage) സംഭവം നടന്നത്.…

1 December 2022
അനുമതിയില്ലാതെ മാർച്ച് നടത്തിയതിന് കെപി ശശികല ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു
  • KERALA

അനുമതിയില്ലാതെ മാർച്ച് നടത്തിയതിന് കെപി ശശികല ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം : വിഴിഞ്ഞം (vizhinjam issue) തുറമുഖ പദ്ധതിക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ മാർച്ച് നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ…

1 December 2022