ഭർത്താവ് ഒന്നരവർഷത്തെ ജയിൽവാസം കഴിഞ്ഞെത്തിയപ്പോൾ ഭാര്യയ്ക്ക് ഒരുകുട്ടി, എസ്റ്റേറ്റ് ജീവനക്കാരനെ പിടികൂടാനായി പോലീസ്

ഇടുക്കി: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒന്നര വർഷം ജയിലിൽ കഴിഞ്ഞിരുന്ന യുവാവ് തിരിച്ചെത്തിയപ്പോൾ ഭാര്യക്ക് ഒരു കുട്ടി. ഇതിനെതുടർന്ന് ഭാര്യയുമായി വഴക്കുണ്ടാക്കിയ യുവാവ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തതോടെ യുവതി കുട്ടിയുടെ അച്ഛൻ ആരാണെന്നുള്ള കാര്യം വെളിപ്പെടുത്തുകയായിരുന്നു. കുരുവിള സിറ്റി സ്വദേശിയായ 27 കാരനായ യുവാവ് ആണ് കേസിലെ പ്രതി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതറിഞ്ഞതോടെ യുവാവ് മുങ്ങുകയും ചെയ്തിട്ടുണ്ട്.

  പത്തനംതിട്ട സ്വദേശികളെ മെഡിക്കൽ പരിശോധനയിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം കാണിച്ചു ജില്ലാ കളക്ടർ പി.ബി നൂഹ്

ഹാഷിഷ് കേസുമായി ബന്ധപ്പെട്ട് യുവാവ് ജയിലിലായിരുന്നപ്പോൾ ഭാര്യ മറ്റൊരാളുമായി അടുക്കുകയും തുടർന്ന് ഗർഭിണിയാകുന്ന യുമായിരുന്നു. കേസിലെ പ്രതിയെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി കയും ചെയ്തിട്ടുണ്ട്. യുവാവിന് 19 വയസ്സുള്ളപ്പോഴാണ് 27കാരിയായ യുവതിയുമായി അടുക്കുകയും വിവാഹം കഴിക്കുകയും ചെയ്തത്.

Latest news
POPPULAR NEWS