പിറന്നപ്പോൾ ആഘോഷത്തിന്റെ ഭാഗമായി മകനോടൊപ്പം വിവസ്ത്രയായി ഫോട്ടോയെടുത്ത യുവതിയെ കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചു. സ്വന്തം മകന്റെ പിറന്നാൾ ആഘോഷത്തിനാണ് യുവതി മകനോടൊപ്പം പൂർണമായും വിവസ്ത്രയായി ഫോട്ടോഷൂട്ട് നടത്തിയത്. മകന് മുൻപിൽ പിറന്നപടി നിന്ന യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കോടതി നേരിട്ട് ഇടപെട്ട് ശിക്ഷ വിധിക്കുകയായിരുന്നു. ആഫ്രിക്കയിലാണ് സംഭവം നടന്നത്.
അശ്ലീല പ്രദർശനം ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവതിയെ തടവിന് ശിക്ഷിച്ചത്. നടിയും മോഡലുമായ റോസ്മോണ്ട് ബ്രൗൺ നെയാണ് കോടതി തടവിന് ശിക്ഷിച്ചത്. അതേസമയം ശിക്ഷ വിധിച്ചതിനെതിരെ നിരവധി താരങ്ങൾ രംഗത്തെത്തി.
മകനോടൊപ്പം വിവസ്ത്രയായി ഫോട്ടോയെടുത്ത യുവതിയെ കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചു
