മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

തൃശൂർ : ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് രണ്ട് ദിവസമായി മദ്യം ലഭിച്ചില്ല യുവാവ് ആത്മഹത്യ ചെയ്തു. കുന്നംകുളം കേച്ചേരി തൂവാനൂര്‍ കുളങ്ങര വീട്ടില്‍ മോഹന​​െന്‍റ മകന്‍ സനോജ് (35) ആണ് മദ്യം കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. വീട്ടിനകത്ത് തന്നെ തൂങ്ങി മാർക്കുകയായിരുന്നു.ഡൗണ്‍ ആയതോടെ മദ്യശാലകളും ബാറുകളും പൂട്ടിയതോടെ

Also Read  മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ വന്നതോടെ സംസ്ഥാനത്തെ ബിവറേജുകൾ അടഞ്ഞ് കിടക്കുകയാണ്. മദ്യം ലഭിക്കാത്തതിനാലാണ് സനോജ് ആത്മഹത്യാ ചെയ്തതെന്ന് ബന്ധുക്കളുടെ മൊഴി നൽകി. രണ്ട് ദിവസമായി മനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.