-Advertisements-
തിരുവനന്തപുരം: സിപിഎം സംഘടിപ്പിച്ച മനുഷ്യശ്രിംഖലയിൽ പങ്കെടുത്തു മടങ്ങിയ ഡി വൈ എഫ് ഐ പ്രവർത്തകനു വെട്ടേറ്റു. ഡി വൈ എഫ് ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയായ നിതിനാണ് വെട്ടേറ്റത്. ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ല. വെട്ടിയ സുമേഷ് എന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കാരണമെന്നു കരുതുന്നത്.
-Advertisements-