മയക്കുമരുന്ന് നൽകി പ്ലസ് ടു വിദ്യാർത്ഥിനിയെ പീ-ഡിപ്പിച്ച 24 കാരനെ അറസ്റ്റ് ചെയ്തു

കൊച്ചി: പ്ലസ് ടു വിദ്യാർത്ഥിനിക്ക് മയക്കു മരുന്ന് നൽകി പീ-ഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മയക്കു മരുന്ന് നൽകിയ ശേഷം ആളൊഴിഞ്ഞ ഫ്ലാറ്റിൽ വെച്ച് പീ-ഡിപ്പിക്കുകയായിരുന്നു. നെട്ടൂർ മുസ്ലിം പള്ളിയ്ക്ക് സമീപത്തായി താമസിക്കുന്ന തെക്കേവീട്ടിൽ അബ്ദുൾ സത്താർ (24) ആണ് സംഭവത്തിൽ പിടിയിലായത്. സുഹൃത്ത്‌ വഴി പരിചയത്തിലായ പെൺകുട്ടിയെ ഇയാൾ വിളിച്ചു വരുത്തുകയും ശേഷം ക-ഞ്ചാവും മയക്കുമരുന്നും നൽകി പീ-ഡിപ്പിക്കുകയായിരുന്നു.

  മുഖ്യമന്ത്രി ആണെന്ന് കരുതി സഹായ അഭ്യർത്ഥനയുമായി വിളിച്ചത് മുൻ മുഖ്യമന്ത്രിയെ

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്കോ നിയമ പ്രകാരം ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Latest news
POPPULAR NEWS