മറയ്ക്കാനുള്ളത് മറച്ചാൽ പോരെ ? കാണിക്കാനുള്ളത് കാണിക്കുമെന്ന് സാധിക വേണുഗോപാൽ

സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. സിനിമക്ക് പുറമെ പരസ്യങ്ങളിലും ചാനൽ ഷോകളിലും പങ്കെടുക്കുന്ന താരത്തിന് ഒരുപാട് ആരാധകരുമുണ്ട്. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപെട്ടത്. 2009 മുതൽ മോഡൽ രംഗത്തുള്ള താരം ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന ചിത്രത്തിൽ കൂടിയാണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്.

ഒരുപാട് പരിപാടികളിൽ അവതാരകയായും എത്തുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരാധകർക്കായി ഫോട്ടോകൾ പങ്കുവെക്കുന്ന താരം തന്റെ നിലപാടുകളിലും ഉറച്ചു നിൽക്കാറുണ്ട്. താൻ പങ്കുവെക്കുന്ന ഫോട്ടോകൾക്ക് മോശമായ രീതിയിൽ കമന്റ്‌ ഇടുന്നവർക്ക് മറുപടി കൊടുത്ത് താരം പല തവണ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മലയാളികൾക്ക് പ്രിയപ്പെട്ട താരത്തിന്റെ ഇഷ്ടമുള്ള വേഷം ശരിയാണ് എന്ന് പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്.

  പൗരത്വ ഭേദഗതി ബിൽ ; മുസ്‌ലിം സമുദായം കേന്ദ്ര സർക്കാരിനൊപ്പം നിൽക്കണം അഖണ്ഡ ഭാരതത്തിന് രൂപം നല്കണം മംഗലാപുരം ഖാസി

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഫോട്ടോയും അതിന് നൽകിയ അടികുറുപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എപ്പോളും മികച്ച സെക്‌ സി വേഷം ശരിയാണെന്നും ഇതിൽ മറക്കേണ്ട ഭാഗങ്ങൾ മറയ്ക്കും ആവശ്യമായത് കാണിക്കും, സാരി വൈവിധ്യമാർന്നതാണെന്നും സാരി എല്ലാരുടെയും ശരീരത്തിനും മുഖത്തിനും ചേരുന്നതാണ് എന്നാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

Latest news
POPPULAR NEWS