മറ്റ് വഴികളില്ല കോവിഡ് വ്യാപനം രൂക്ഷം ; സംസ്ഥാനത്ത് ഞായറാഴ്ച മുതൽ ട്രിപ്പിൾ ലോക് ഡൗൺ

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ട്രിപ്പിൾ ലോക് ഡൗണിന് സമാനമായ നിയന്ത്രണത്തിലായിരിക്കും ലോക്ക് ഡൗൺ നടപ്പിലാക്കുകയെന്നും സർക്കാർ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

  കൊറോണയെ നേരിടാൻ ഫ്ലാഷ് ലൈറ്റ് തെളിയിക്കണാമെന്നും പന്തം കൊളുത്തണമെന്നും പറയുന്നതും ശുദ്ധ വിഡ്ഢിത്തമെന്നു ശ്രീജിത്ത്‌ പണിക്കർ

അവശ്യ സർവീസുകൾ ഒഴികെയുള്ള മറ്റ് യാത്രകൾ പൂർണമായും തടയും. ഓണത്തിനും,സ്വാതന്ത്ര്യ ദിനത്തിനും ഞായറാഴ്ചയുള്ള ലോക്ക് ഡൗൺ ഒഴിവാക്കിയിരുന്നു. അതേസമയം ഞായറാഴ്ചയുള്ള ലോക് ഡൗൺ തുടരുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

Latest news
POPPULAR NEWS