മലബാർ കലാ-പം ഹിന്ദുവേട്ട ഇസ്ലാമിക ഫാ-സിസത്തെ വെള്ളപൂശാനുള്ള ജമാഅത്ത് ശ്രമത്തിൽനിന്ന് പ്രിത്വിരാജ് പിൻവാങ്ങണമെന്ന് ബി രാധാകൃഷ്ണ മേനോൻ

മലബാർ കലാപത്തെ വെള്ളപൂശാനുള്ള ശ്രമമാണ് ആഷിഖ് അബു നടത്തുന്നതെന്ന് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോൻ. 1921 ൽ നടന്ന കലാ-പത്തെ മുസ്ലിംപക്ഷ വാദികൾ വിളിക്കുന്ന ഓമനപ്പേരാണ് മലബാർ കലാപമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

1921 ൽ ഏറനാട് വള്ളുവനാട് താലൂക്കുകളിൽ നടന്ന ഹിന്ദു വേ-ട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലീംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാർ കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്. അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകൾ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.
മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാൻ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നത്.

  കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ചതാണ്, ഓണം അടുത്ത സാഹചര്യത്തിൽ അടുത്ത മൂന്ന് ആഴ്ച നിർണായകം ; വീണ ജോർജ്

കേവലം ബിൻലാദൻറെ പൂർവ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാർ എന്നിവർ. അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങൾ ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ പിൻവാങ്ങണം. അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും. -ബി രാധാകൃഷ്ണമേനോൻ

Latest news
POPPULAR NEWS