മലബാർ കലാപത്തെ വെള്ളപൂശി സിനിമ നിർമ്മിക്കുന്നവർക്ക് മറുപടിയുമായി സന്ദീപ് വാര്യർ

പ്രിത്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന മലബാർ വംശഹത്യയെ മഹത്വവത്കരിച്ചു നിർമ്മിക്കുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ വിഷയത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ രംഗത്ത്. കോൺഗ്രസ്‌ നേതാവായ മാധവൻ നായർ എഴുതിയ മലബാർ കലാപം എന്ന പുസ്തകത്തിലെ ഒരു പേജ് പങ്കുവെച്ചു കൊണ്ടാണ് സന്ദീപ് വാര്യർ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

  കരിപ്പൂർ സ്വർണകടത്ത് കേസിൽ സിപിഎം നേതാക്കന്മാരായ എംവി ജയരാജനെയും, പി ജയരാജനെയും ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

പ്രിഥ്വിരാജിന്റെ പുതിയ സിനിമക്കുള്ള മാസ് ഡയലോഗ് മാതൃഭൂമി മാനേജിംഗ് ഡയറക്ടറും കോൺഗ്രസ് നേതാവുമായിരുന്ന കെ.മാധവൻ നായർ എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച മലബാർ കലാപം എന്ന പുസ്തകത്തിൽ നിന്നാവട്ടെ.

Latest news
POPPULAR NEWS