മലയാളി യുവതിയുടെ ന-ഗ്നമേനി കാണാനായി വിവസ്ത്രനായി വീഡിയോ കോളിലെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ബാംഗ്ലൂരിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 26 വയസ്സുള്ള യുവാവ് കഴിഞ്ഞ ദിവസം വാട്സാപ്പിലൂടെ ഒരു യുവതിയുമായി പരിചയത്തിൽ ആവുകയായിരുന്നു. തന്റെ പേര് നിഷ എന്നാണെന്നും ബാംഗ്ലൂരിൽ കോൾ സെന്ററിലാണ് ജോലി ചെയ്യുന്നതെന്നുമാണ് യുവതി യുവാവിനോട് പറഞ്ഞത്. തുടർന്ന് നിരന്തരം വാട്സാപ്പിലൂടെ ചാറ്റ് ചെയ്യുകയും യുവാവിനോട് ലൈം-ഗിക ചുവയോടെ യുവതി സംസാരിക്കുകയും യുവാവിനോട് ന-ഗ്നനായി വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു.

യുവാവ് ആദ്യം നഗ്നനായി വീഡിയോ കോളിൽ വരാൻ മടിച്ചെങ്കിലും യുവതിയും നഗ്നയായി വീഡിയോ കോളിൽ വരാമെന്ന് യുവാവിനോട് പറയുകയായിരുന്നു. തുടർന്ന് യുവാവ് ന-ഗ്നനായി യുവതിയോട് വീഡിയോ കോൾ ചെയ്തു ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ യുവതി ഫോൺ കട്ട് ചെയ്തു. യുവതിയെ തിരിച്ചു വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തിരുന്നു. കുറെ സമയത്തിന് ശേഷം അപരിചിതനായ ഒരാൾ യുവാവിനെ ഫോണിൽ വിളിക്കുകയും അൻപതിനായിരം രൂപ നൽകിയില്ലെങ്കിൽ വീഡിയോകോൾ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

  ദുരന്ത സമയത്ത് അത്ഭുതമായി രക്ഷാപ്രവർത്തനത്തിന് എത്തിയവരാണവർ; മലപ്പുറത്തെ ജനങ്ങളെ അഭിനന്ദിച്ച് മേനക ഗാന്ധി

തുടർന്ന് ഭയപ്പാടിലായ യുവാവ് ഫോൺ വിളിച്ച ആളുടെ ഈ നമ്പറിലേക്ക് 22,000 രൂപ അയച്ചു നൽകി. കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും യുവാവിനെ ഫോണിൽ വിളിക്കുകയും ഭീ-ഷണിപ്പെടുത്തുകയും പൈസ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് യുവാവ് പോലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest news
POPPULAR NEWS