ആരും കണ്ടില്ല ; റിയാദിൽ മാൻഹോളിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ് : മാൻഹോളിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി രാജേഷ് കുമാർ (35) നെയാണ് റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാദിൽ ടാങ്കർ ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മാൻ ഹോളിൽ വീണ പൈപ്പ് എടുക്കുന്നതിനായി മാൻ ഹോളിൽ ഇറങ്ങിയപ്പോൾ അപകടം സംഭിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മുസ്ലിം പെൺകുട്ടികൾ പഠിക്കരുത് ; പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തി താലിബാൻ

മാൻഹോളിന് പുറത്ത് നിന്ന് അഴിച്ച് വെച്ച നിലയിൽ രാജേഷിന്റെ വച്ചും തൊട്ടടുത്തായി മൊബൈൽ ഫോണും കണ്ടെത്തി. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാജേഷിന്റെ മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് ഇയാൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വട്ടിയൂർക്കാവ് സ്വദേശികളായ ശശീന്ദ്രൻ നായർ,ഉശാകുമാരി ദമ്പതികളുടെ മകനാണ് രാജേഷ്.

Latest news
POPPULAR NEWS