Advertisements

മഹാരാഷ്ട്രയിൽ അനധികൃതമായി കുടിയേറിയ ബംഗ്ളാദേശികളെ അറസ്റ്റ്‌ ചെയ്തു

Advertisements
newjob

മുംബൈ: അനധികൃതമായി മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിൽ കുടിയേറിയ ബംഗ്ളാദേശികളെ അറസ്റ്റ്‌ ചെയ്തു. 23 പേരെയാണ് മഹാരാഷ്ട്ര പോലീസ് അറെസ്റ്റ്‌ ചെയ്തത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സെല്ലും മനുഷ്യ കടത്തു യൂണിറ്റും കൂടി നടത്തിയ തിരച്ചിലിലാണ് ഇവർ അറസ്റ്റിലായത്.

Advertisements

പോലീസ് ഇതുസംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണ്. രാജ്യത്ത് ഇത്തരത്തിൽ ബംഗ്ളാദേശിൽ നിന്നും മറ്റും നുഴഞ്ഞു കയറുന്നവർ ഭീകരവാദ പ്രവർത്തനങ്ങളും മയക്കുമരുന്ന് കടത്തും മറ്റു കൊള്ളത്തരങ്ങളും നടത്തുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം വിഷയങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Advertisements

- Advertisement -
Latest news
POPPULAR NEWS