Thursday, October 10, 2024
-Advertisements-
KERALA NEWSമാതൃഭൂമി വേണുവിനെ അഹങ്കാര ധാർഷ്ട്യത്തിനെതിരെ മാധ്യമ പ്രവർത്തകരും രംഗത്ത്

മാതൃഭൂമി വേണുവിനെ അഹങ്കാര ധാർഷ്ട്യത്തിനെതിരെ മാധ്യമ പ്രവർത്തകരും രംഗത്ത്

chanakya news

ഇന്നലെ രാത്രി എട്ടുമണിക്ക് മാതൃഭൂമി ചാനലിൽ നടന്ന ഡിബേറ്റിൽ തനിക്ക് ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള സമയം തരണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ മാതൃഭൂമി ചാനൽ അവതാരകനായ വേണുവിനോട് പറഞ്ഞപ്പോൾ സൗകര്യമുണ്ടെങ്കിൽ ഇരുന്നാൽ മതിയെന്നായിരുന്നു വേണുവിന്റെ മറുപടി. തുടർന്ന് മാന്യമായ രീതിയിൽ പെരുമാറണമെന്നും പറഞ്ഞ വാക്ക് പിൻവലിക്കണമെന്നും സന്ദീപ് വാര്യർ വേണുവിനോട് ആവശ്യപ്പെട്ടു. എന്നാൽ ഒരു വാക്കുപോലും പിൻവലിക്കാനാവില്ലെന്നായിരുന്നു മറുപടി. തുടർന്ന് സന്ദീപ് വാര്യർ ചാനൽ ചർച്ച ബഹിഷ്കരിക്കുകയായിരുന്നു. ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ടു സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് അഭിനന്ദനങ്ങളും കമന്റുകളുടെയും പ്രവാഹമായിരുന്നു. തുടര്‍ന്ന് ചാനൽ ചർച്ചയിൽ ബിജെപി നേതാവ് സന്ദീപ് വാര്യരോട് മോശമായ രീതിയിൽ പ്രതികരണം കാഴ്ചവച്ച മാതൃഭൂമി ന്യൂസ് അവതാരകൻ വേണുവിനെതിരെ മാധ്യമ പ്രവർത്തകരും രംഗത്ത്.

മാധ്യമ പ്രവർത്തനനായ വടയാർ സുനിലിന്റെ കുറിപ്പ് ഇങ്ങനെയാണ്. ടി വി ആങ്കറെയും ജനങ്ങൾ വിലയിരുത്തുക തന്നെ ചെയ്യും. മാതൃഭൂമിയിലെ വേണുവിന്റെ പക്ഷപാതപരമായ നിലപാടുകൾ കാണുമ്പോൾ നടൻ ദിലീപ് മനോരമയ്ക്ക് നൽകിയ അഭിമുഖം ഓർത്തു പോയാൽ തെറ്റ് പറയാനില്ല. ഒരു ആങ്കർ നിഷ്പക്ഷൻ ആയിരിക്കണം. വാദഗതികളിൽ നിന്നും വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നവനാകണം. വേണുവിനെ പക്ഷെ ഭരിക്കുന്നത് അഹന്ത മാത്രമാണ്. ക്ഷണിച്ചു വരുത്തിയ അതിഥികളോട് വിവേചനപരമായും നിന്ദ പൂർവ്വവും മാത്രം പെരുമാറുന്ന ഇയാൾ ഒരു കഥാകൃത്തും കൂടിയാണെത്രെ. വേണുവിന്റെ ഒറ്റക്കഥയെങ്കിലും വായനക്കാരുടെ സ്മൃതി പഥത്തിലുണ്ടോ.?

ടി.വി. ആങ്കറെയും ജനങ്ങൾ വിലയിരുത്തുക തന്നെ ചെയ്യും.മാതൃഭൂമിയിലെ വേണുവിന്റെ പക്ഷപാതപരമായ നിലപാടുകൾ കാണുമ്പോൾ നടൻ ദിലീപ്…

Vadayar Sunil यांनी वर पोस्ट केले मंगळवार, २८ जानेवारी, २०२०

മാധ്യമപ്രവർത്തകൻ അഭിലാഷ് ജി നായരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്; വേണുവിനെപ്പറ്റി നടൻ ദിലീപ് പറഞ്ഞത് എത്രയോ ശരി! “വേണു” അഥവാ “ഫ്ലൂട്ട് വായന”യാണ് അവന് നന്നായി വഴങ്ങുന്ന പണി. അതിപ്പോ മുക്കാലാണ് കിട്ടുന്നതെങ്കിൽ മുട്ടുകാലേൽ നിന്നും വായിക്കും കുണ്ടൻ. വായിപ്പിച്ച ആരോ One Star ഫീഡ്ബാക്ക് കൊടുത്തിട്ടുണ്ട്. അതാണെന്ന് തോന്നുന്നു, മീശയുടെ കനം കുറച്ചിട്ടുണ്ട്.

വേണുവിനെപ്പറ്റി നടൻ ദിലീപ് പറഞ്ഞത് എത്രയോ ശരി!!!"വേണു" അഥവാ "ഫ്ലൂട്ട് വായന"യാണ് അവന് നന്നായി വഴങ്ങുന്ന പണി. അതിപ്പോ…

Abhilash G Nair यांनी वर पोस्ट केले मंगळवार, २८ जानेवारी, २०२०